കീടങ്ങൾക്കെതിരെ ജൈവവേലി

കീടങ്ങൾക്കെതിരെ ജൈവവേലി പണിയാം…..

സമീർ മുഹമ്മദ്, (കൃഷി ഓഫീസർ, നിറമരുതൂർ, മലപ്പുറം)

Abstract:ആവാസവ്യവസ്ഥയിൽ അധിഷ്ഠിതമായ പരിസ്ഥിതി സൗഹൃദ കീട നിയന്ത്രണ മാർഗമായ ഇക്കോളജിക്കൽ എൻജിനീയറിങ്ങിന്റെ ഒരു പ്രധാന ഘടകമാണ് പൂച്ചെടികൾ ഉപയോഗിച്ചുള്ള ജൈവവേലി. ശത്രുകീടങ്ങളെ കെണിയിലാക്കുകയും വികർഷിക്കുകയും ചെയ്യുന്ന സസ്യങ്ങൾ, പൂന്തേനും പൂമ്പൊടിയും നൽകി മിത്രപ്രാണികളെ ആകർഷിക്കുന്ന പൂച്ചെടികൾ, കീടങ്ങളുടെ കുടിയേറ്റം തടയുന്ന സസ്യങ്ങൾ എന്നിവ കൃഷി സ്ഥലത്തിനു ചുറ്റുമായി ജൈവവേലിയായി ഉപയോഗിക്കാം. പ്രാദേശികമായി ലഭിക്കുന്ന സസ്യങ്ങൾ ഉപയോഗിച്ചു കൊണ്ടുള്ള ജൈവവേലി സന്തുലിതാവസ്ഥ നില നിർത്തി കീട നിയന്ത്രണം സാധ്യമാക്കുന്നു.

 

അമിതമായ രാസകീടനാശിനി പ്രയോഗം ആവാസ വ്യവസ്ഥയിൽ ഏൽപ്പിച്ച ആഘാതം തരണം ചെയ്യുന്നതിനും അതുവഴി ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ വീണ്ടെടുക്കുന്നതിനുമുള്ള മാർഗം എന്ന നിലയിലാണ് കാർഷിക ആവാസവ്യവസ്ഥ വിശകലനം അടിസ്ഥാനമാക്കിയുള്ള സംയോജിത കീടരോഗനിയന്ത്രണ മാർഗ്ഗങ്ങൾ {Agro Ecosystem Analysis (AESA) based Integrated Pest Management} ലോകശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വിളകളുടെ സ്വയം പ്രതിരോധ/ ക്ഷമ ശേഷി, മിത്ര പ്രാണികൾ, ആവാസവ്യവസ്ഥയിലെ അജൈവ ഘടകങ്ങൾ, ശത്രു:മിത്ര കീടനാനുപാതം എന്നിവക്കാണ് ഇതിൽ  ഊന്നൽ നൽകുന്നത്. കാർഷിക ആവാസവ്യവസ്ഥയിലെ മിത്രപ്രാണികളുടെ നില നിൽപ്പ്/ വർദ്ധനവ് പരിപോഷിപ്പിക്കുന്ന ഇക്കോളജിക്കൽ എഞ്ചിനീയറിംഗ് ആണ് ഇതിന്റെ  പ്രധാന തത്വം.ആവാസവ്യവസ്ഥയിൽ അധിഷ്ഠിതമായ പരിസ്ഥിതി സൗഹൃദ കീട നിയന്ത്രണ മാർഗമായ ഇക്കോളജിക്കൽ എൻജിനീയറിങ്ങിന്റെ ഒരു പ്രധാന ഘടകമാണ് പൂച്ചെടികൾ ഉപയോഗിച്ചുള്ള ജൈവവേലി. ചെടിയുടെ മുകൾ പരപ്പിലുംമണ്ണിനടിയിലുമുള്ള ആവാസവ്യവസ്ഥകളെ സമഗ്രമായി പരിപോഷിപ്പിക്കുന്ന ഇടപെടലാണ് ഇക്കോളജിക്കൽ എൻജിനീയറിങ്. സൂക്ഷ്മ ജീവികളെ ഉപയോഗപ്പെടുത്തിയുള്ള വിത്തു പരിചരണം, ജീവാണുവള പ്രയോഗം എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

ശത്രുകീടങ്ങളെ കെണിയിലാക്കുകയും വികർഷിക്കുകയും ചെയ്യുന്ന സസ്യങ്ങൾ, പൂന്തേനും പൂമ്പൊടിയും നൽകി മിത്രപ്രാണികളെ ആകർഷിക്കുന്ന പൂച്ചെടികൾ, കീടങ്ങളുടെ കുടിയേറ്റം തടയുന്ന സസ്യങ്ങൾ എന്നിവ കൃഷി സ്ഥലത്തിനു ചുറ്റുമായി ജൈവവേലിയായി ഉപയോഗിക്കാം.കാർഷിക ആവാസ വ്യവസ്ഥ വിശകലനം തുടർച്ചയായി നടത്തേണ്ടതും ശത്രു-മിത്ര കീടനാനുപാതം നിയന്ത്രിക്കേണ്ടതുമാണ്. ശത്രു കീടങ്ങളുടെ എണ്ണം മിത്ര പ്രാണികളേക്കാൾ രണ്ടിരട്ടിയിലധികമായാൽ സന്തുലിതാവസ്ഥ തകരുന്നു.ഇത്തരത്തിൽ പ്രാദേശികമായി ലഭ്യമാവുന്ന  സസ്യങ്ങളെ  ഉപയോഗിച്ചു കൊണ്ടുള്ള ജൈവവേലി കീടനിയന്ത്രണത്തിനു പുറമെ കർഷകന് അധിക വരുമാനവും ലഭ്യമാക്കുന്നു. ജൈവ സമ്പത്ത്‌ വർദ്ധിപ്പിക്കുന്നതിനും ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനും ഇതുവഴി സാധ്യമാവുന്നു.

  • Client : Sameer Muhammed ,AO,Niramaruthoor
  • Live Demo : www.gardenedge.com
  • Category : Gift Garden, Grow Plan
  • Date : November 26, 2019

backlink paneli Deutsche Pornokostenlose Pornoreallifecam pornkostenlose pornosVideo Pornoporn gifkostenlose pornosSexo GratisGratis Sexfilmedeutscher pornos hacklink hacklink al hacklink panel oyoh xxx sex brandi love pornoları High Weed Med Shop bedava bahis azar sohbet Rolex Saat Replika Saat replika saat medyumlar istanbul escort https://highweedmedshop.com buca escort alaçatı escort https://weedfellow.com megabuddispensary.com https://marijuanablows.com www.purecannastore.com https://theweedlink.com www.dispensaryteam.com https://www.teaco.com.tr Wise Danışmanlık https://teamgarage.com www.marijuanaplaces.com romabet romabet romabet rüyada altın görmek pendik evden eve nakliye ko-cuce ko-cuce ko-cuce oldschoolko oldschoolko ko cuce betpas casino siteleri frmtr online dispensary buy weed online canada online dispensary mail order marijuana online dispensary buy weed online best online dispensary online dispensary https://onlinedispensary.co paykwik black snake super set